: ഗാലക്സി എസ് 3 ഇപ്പോള്‍ 19,500 രൂപയ്ക്ക് ലഭിക്കും. പ്രമുഖ
ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഫിളിപ്കാര്‍ട്ടിലാണ് ഈ വിലകുറവുള്ളത്. നിലവില്‍
എസ്3യുടെ വില സാംസങ്ങ് 25,400 ആയി താഴ്ത്തിയിരുന്നു. അതിലും കുറച്ചാണ്
ഇപ്പോള്‍ ഓണ്‍ലൈനില്‍ ഫോണ്‍ ലഭിക്കുന്നത്. നിലവില്‍ ഫിളിപ്കാര്‍ട്ട്
24,899നാണ് വില്‍ക്കുന്നെങ്കിലും ഇതില്‍ നിന്നും 5000 രൂപയാണ്
ഫിളിപ്കാര്‍ട്ട് കുറയ്ക്കുന്നത്.
നിലവില്‍ ഫഌഗ്ഷിപ്പ് മോഡലായി ഗാലക്‌സി എസ്4 ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തിയതോടെയാണ് ഗാലക്‌സി എസ് 3യുടെ വില സാംസങ്ങ് കുറച്ചത്. ഇതേ പോലെ തന്നെ ഗാലക്‌സി ഗ്രാന്റ് ഇപ്പോള്‍ ഓണ്‍ലൈനില്‍ 12,990രൂപയ്ക്ക് ലഭിക്കും. ഇതിന്റെ വിപണി വില 16,000രൂപയാണ്.

No comments:
Post a Comment